സമാഗമത്തിനിടെ സംഭവിച്ചത്

This item was filled under Samaagamam, Samaagamam09

post by PP:
സമാഗമം 2009 ഇൽ ബിയർ കച്ചവടം പൊടി പൊടിക്കുകയായിരുന്നു. വിറ്റതിലധികം ക്യാനുകൾ സ്വയം കൺസ്യൂം ചെയ്ത് ബിയർ ടിക്കെറ്റ് കൌണ്ടറിലെ യുവ രക്തങ്ങൾ തകർത്ത് നിൽക്കുന്ന സമയം.

ഒരു അപരിചിതൻ അവിടെ എത്തുന്നു (സത്യത്തിൽ അത് ഒരു കെ ഇ എ ക്കാരൻ ആയിരുന്നു)

അദ്ദേഹം കൌണ്ടറിൽ നിൽക്കുന്ന ഒരാളോട്
“നാം ഇല്ലേ”
“ഉണ്ടല്ലൊ രാഗേഷ് എന്നാണ്”
ശ്ശൊ ആ നാം അല്ല മറ്റേ നാം?
ഭാഗ്യത്തിന് ആ സമയം ഞാൻ അവിടെ എത്തി അദ്ദേഹം അന്വേഷിക്കുന്നത് നമ്മുടെ സഹസ്രനാം സാറിനെയാണെന്ന് പറഞ്ഞു കൊടുത്തു

അതു കൊണ്ടും തീർന്നില്ല

ഈ സംഭവം കൊണ്ടറിലെ കക്ഷികൾ നിഷാന്തിനോട് രണ്ട് തവണ പറഞ്ഞു.(ആദ്യം പറഞ്ഞ കാര്യം സുഹൃത്തുക്കൾ മറന്നു പോയിരുന്നു. എങ്ങനെ മറക്കാതിരിക്കും?)

You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

Leave a Comment